മുല്ലപ്പൂവ്
ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ലയ്‌ക്ക് മുക്കുടം വെള്ളമൊഴിച്ചു
നാളേക്ക് മുന്നാഴിപൂവറുക്കാം
എന്തിലറുക്കേണ്ടു മുല്ലപ്പൂവ്?
മുണ്ടിലര്ക്കേണ്ടു മുല്ലപ്പൂവ്
മുണ്ടിലര്ത്താൽ മുഷിയും പൂവ്
എന്തിലാര്ക്കേണ്ടു മുല്ലപ്പൂവ്?
കയ്യിലര്ക്കേണ്ടു മുല്ലപ്പൂവ്
കയ്യിലര്ത്താൽ കരിയും പൂവ്
എന്തിലാര്ക്കേണ്ടു മുല്ലപ്പൂവ്?
പൊന്നിൻ തളിക നിറചാര്ത്തു
വെള്ളിത്തളിക കൊണ്ട് ആകെ മൂടി
നീളത്തിലായിരം മാല കെട്ടി
ആർകാർക്ക് ചാർത്തേണ്ടു മുല്ലപ്പൂവ് ?
കണ്ണാട്ടു കാവിൽ ഭഗവതിക്ക്.
മുല്ലപ്പൂ ചാർത്തി വലത്തുംവച്ച്
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ.
ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ലയ്‌ക്ക് മുക്കുടം വെള്ളമൊഴിച്ചു
നാളേക്ക് മുന്നാഴിപൂവറുക്കാം
എന്തിലറുക്കേണ്ടു മുല്ലപ്പൂവ്?
മുണ്ടിലര്ക്കേണ്ടു മുല്ലപ്പൂവ്
മുണ്ടിലര്ത്താൽ മുഷിയും പൂവ്
എന്തിലാര്ക്കേണ്ടു മുല്ലപ്പൂവ്?
കയ്യിലര്ക്കേണ്ടു മുല്ലപ്പൂവ്
കയ്യിലര്ത്താൽ കരിയും പൂവ്
എന്തിലാര്ക്കേണ്ടു മുല്ലപ്പൂവ്?
പൊന്നിൻ തളിക നിറചാര്ത്തു
വെള്ളിത്തളിക കൊണ്ട് ആകെ മൂടി
നീളത്തിലായിരം മാല കെട്ടി
ആർകാർക്ക് ചാർത്തേണ്ടു മുല്ലപ്പൂവ് ?
കണ്ണാട്ടു കാവിൽ ഭഗവതിക്ക്.
മുല്ലപ്പൂ ചാർത്തി വലത്തുംവച്ച്
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ.
No comments:
Post a Comment